22 December Sunday

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

റാഷിദ്‌ കല്ലുംപുറം (സെക്രട്ടറി), അഷ്‌റഫ്‌ (ട്രഷറർ ), യദുകൃഷ്ണ (പ്രസിഡന്റ് ).

ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റാഷിദ്‌ കല്ലുംപുറം (സെക്രട്ടറി) യദുകൃഷ്ണ (പ്രസിഡന്റ് ) അഷ്‌റഫ്‌ (ട്രഷറർ ) എന്നിവരയാണ് തെരഞ്ഞെടുത്തത്. ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക സമ്മേളനം കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ ഉദ്ഘാടനം ചെയ്തു. സി സി അംഗം അബ്ദുള്ള അധ്യക്ഷത വഹിച്ചു. സി സി അംഗങ്ങളായ സന്തോഷ്‌ കരിയത്ത്‌, അബ്ദുൽ കാദർ, അൻവർഷാ യുവധാര, ഷജറത്ത്‌ ഹർഷൽ എന്നിവർ ആശംസകൾ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top