മനാമ > മുസ്ലിം എജുക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ (മിവാ കൊയിലാണ്ടി) കുടുംബ സംഗമം സംഘടിപ്പിച്ചു. മൈൻഡ് ട്യൂണർ, പിഎസ്സി ട്രൈനെർ, മെന്റലിസം തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ബക്കർ കൊയിലാണ്ടി മുഖ്യാതിഥിയായി. പ്രസിഡന്റ് ടിപി നൗഷാദ് ഹംസ സിംസിം, ഹംസ അമേത്, ബജൽ, അനസ്, ഫൈസൽ പിപി, സൈൻ കൊയിലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..