22 December Sunday

വയനാട് ദുരന്തം: കേരള സോഷ്യൽ സെന്റർ പത്ത് ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

അബുദാബി> വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്ക് ആശ്വാസമായി കേരള സോഷ്യൽ സെൻ്റർ അബുദാബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡുവായ പത്ത് ലക്ഷം രൂപ കൈമാറി. കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ് എ കെ ബീരാൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് തുക നൽകി. സെന്ററിന്റെ മുൻ പ്രസിഡന്റ് കെ. ബി. മുരളി ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top