22 December Sunday

കേരള പ്രവാസി വെൽഫെയർ ഡയറക്ടർ ബോർഡ്‌ മെമ്പർ സലാലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

സലാല > കേരള പ്രവാസി ക്ഷേമനിധിയെക്കുറിച്ചും മറ്റു ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള സലാലയിലെ മലയാളി പ്രവാസി സമൂഹത്തിൻ്റെ ആശങ്കകൾ ദൂരീകരിക്കാൻ കേരള പ്രവാസി വെൽഫെയർ ഡയറക്ടർ ബോർഡ്‌ മെമ്പർ വിൽസൻ ജോർജ് സലാലയിൽ എത്തുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് കൈരളി ഹാളിൽ വെച്ച് പ്രവാസി ക്ഷേമനിധിയെക്കുറിച്ചുള്ള വിശദീകരണ സംവാദ സദസ് നടത്തപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top