22 December Sunday

2024 ഗ്ലോബൽ സിറ്റി സൂചികയിൽ മികച്ച നഗരമായി ദുബായ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ദുബായ് > ബ്രാൻഡ് ഫിനാൻസിന്റെ 'ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024' റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച നഗരമായി ദുബായ്.  തുടർച്ചയായി രണ്ടാം തവണയാണ്‌ ദുബായ്‌ നേട്ടം കൈവരിക്കുന്നത്‌. 100-ൽ 86 ആണ്‌ ദുബായ്‌യുടെ സ്കോർ. സിംഗപ്പൂർ, ലോസ് ഏഞ്ചൽസ്, സിഡ്നി, സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം തുടങ്ങിയ നഗരങ്ങളാണ്‌ ആദ്യ ആറ്‌ സ്ഥാനത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top