26 December Thursday

ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ജിദ്ദ> ജിദ്ദ നവോദയ വയനാട് പാർലിമെന്റ് മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. നവോദയ വൈ. പ്രസിഡന്റ് ശിഹാബ് എണ്ണപ്പാടം അധ്യക്ഷനായി. സലാം മമ്പാട് (വയനാട് )സക്കീര്‍ ഹുസൈന്‍ കൊമ്പം (പാലക്കാട്‌) ഫരീദ് (ചേലക്കര) എന്നിവരെ യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ കൺവീനർമാരായി തെരഞ്ഞെടുത്തു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top