22 December Sunday

ഒമാനിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

മസ്ക്കത്ത്‌> 2024 നവംബർ 20, 21 ബുധൻ, വ്യാഴം തിയതികൾ ദേശീയ ദിന അവധിയായി പ്രഖ്യാപിച്ചു. വരാന്ത്യ അവധികൂടി കൂട്ടിയാൽ തുടർച്ചയായ നാല് ദിവസം അവധി ആയിരിക്കും. സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി ബാധകമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top