23 December Monday

യുഎഇ പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കുവൈത്ത് സിറ്റി> യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി.

അമീരി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് മുഹമ്മദിനെ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് എന്നിവർ ചേർന്ന് സ്വീകരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top