23 December Monday

സംസ്കാരസമന്വയം തീർത്ത് "ട്രെയിനോ" നാടകം

കെ എൽ ഗോപിUpdated: Monday Nov 11, 2024

ഷാർജ>  കുവൈറ്റ് തിയറ്റർ ട്രൂപ്പ് എഎൽജെ സിസ്റ്റേഴ്‌സിന്റെ "ട്രെയിനോ" നാടകം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വേറിട്ട കലാവിരുന്നൊരുക്കി. സാഹസികമായ ഒരു ട്രെയിൻ യാത്രയിൽ ഏർപ്പെട്ട മൂന്ന് പെൺകുട്ടികളുടെ ജീവിത യാത്രയും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായുള്ള സഹവർത്തിത്വവും,  യാത്രയിൽ നേരിടുന്ന വെല്ലുവിളികളുമാണ്‌ നാടകത്തിന്റെ പ്രമേയം.

അൽജൂദ്, അൽജൂരി അൽബനൂൻ, വദ്ധ അൽഅയൂബ്‌ എന്നിവരുടെ സംഘമാണ്   എഎൽജെ സിസ്റ്റേഴ്‌സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top