22 December Sunday

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള 2025 ഏപ്രിൽ 23 മുതൽ മെയ് 3 വരെ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

മസ്‌കത്ത്‌ > മസ്‌കത്ത്‌ അന്താരാഷ്ട്ര പുസ്തകമേളയുടെ മുഖ്യ കമ്മിറ്റിയുടെ ആദ്യ അവലോകന യോഗം ഇൻഫർമേഷൻ മന്ത്രിയും കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ മേൽനോട്ടത്തിൽ നടന്നു.

2025 ഏപ്രിൽ 23 മുതൽ മെയ് ‌മൂന്നുവരെ നടക്കുന്ന പുസ്തകമേളയുടെ 29-ാമത് പതിപ്പിനോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സാംസ്കാരിക പരിപാടികൾ കമ്മിറ്റി അവലോകനം ചെയ്തു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top