22 December Sunday

കൊട്ടും പാട്ടും കളികളും വരയുമായി കുട്ടിക്കൂട്ടം നിറഞ്ഞാടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ദോഹ> സംസ്കൃതി ഖത്തർ കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "കുട്ടിക്കൂട്ടം" പരിപാടി സ്കിൽസ് ഡെവലപ്മെന്റ്‌ സെന്ററിൽ വച്ച് നടന്നു.  കളിക്കൂട്ടം അംഗങ്ങളായ റിദ്യ, അൻവിദ, ആരാധ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. കളിക്കൂട്ടം അംഗമായ നഷ ഷമീർ അധ്യക്ഷയായി.

സുധീർ ബാബു, രാമചന്ദ്രൻ ആർഷ, വിനോദ്, സാന്റിനൊ സാൾട്ടസ്‌, ഗൗതം കൃഷ്ണ, നിഹാര എം ശരത്, ദീക്ഷികാജ്യോതി, ദേവിക വിനോദ്‌, ലക്ഷ്മിക ജ്യോതി, ശ്രദ്ധ രഞ്ജിത്ത്‌പരിപാടികൾക്ക്‌ നേതൃത്വം നൽകി. ജ്യോതിക വൈശാഖ് സ്വാഗതവും ജോവാൻ മെൽവിൻ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top