23 December Monday

ജിദ്ദ നവോദയ ഖാലിദ് ബിൻവലീദ് ഏരിയ യൂണിറ്റ് കൺവെൻഷനുകൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ജിദ്ദ > ജിദ്ദ നവോദയ ഖാലിദ് ബിൻവലീദ് ഏരിയ യൂണിറ്റ് കൺവെൻഷനുകൾക്ക് തുടക്കമായി. ഖാലിദ് ബിൻ വലീദ് യുണിറ്റ് കൺവെൻഷൻ  ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി അനസ് ബാവ ഉദ്‌ഘാടനം ചെയ്തു. സുകുമാരൻ മേലാറ്റൂർ, വിവേക് പഞ്ചമൻ, മുനീർ പാണ്ടിക്കാട് ,ഹംസത്ത് പാണഞ്ചേരി, ഷൗക്കത്ത് പരപ്പനങ്ങാടി, ജിജോ അങ്കമാലി, നീനു വിവേക്, യൂസഫ് മേലാറ്റൂർ, നിഷാദ് വർക്കി ,  നിസാമുദ്ദീൻ കൊല്ലം , അഷ്‌റഫ് ആലങ്ങാടൻ ,സെബാസ്റ്റ്യൻ ചക്കപ്പൻ, മനീഷ് തമ്പാൻ, റഷീദ് മാങ്കായി, നിസാർ കൊളപ്പുറം  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top