23 December Monday

ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ കൈമാറുന്നു.

ജിദ്ദ > ജിദ്ദ നവോദയ അനക്കിഷ് ഏരിയയിലെ അൽ റൗദ യൂണിറ്റ് അംഗവും കണ്ണൂർ സ്വദേശിയുമായ മരണപ്പെട്ട രാജേഷിന്റെ കുടുംബസഹായ ഫണ്ട്‌ കൈമാറി. എരമം നോർത്ത് യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ  പയ്യന്നൂർ എം എൽ എ യും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ ടി ഐ മധുസൂദനൻ, എരമം നോർത്ത് എൽ സി സെക്രട്ടറി കെ വി ഗോപിനാഥൻ, ബ്രാഞ്ച് സെക്രട്ടറി സി കെ രാഘവൻ,നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, അനാകിഷ് ഏരിയ സെക്രട്ടറി പ്രേംകുമാർ, ഏരിയ ആരോഗ്യവേദി കൺവീനർ സിജി പ്രേം, മീഡിയ കൺവീനർ ബിജുരാജ് രാമന്തളി എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top