22 December Sunday

മാസ് അംഗം രാജേഷ് മോഹൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ഷാർജ> യുഎഇയിലെ സാംസ്‌കാരിക സംഘടനയായ മാസിന്റെ അംഗമായ രാജേഷ് മോഹൻ ഹൃദയാഘാതം മൂലം നിര്യാതനായി.  അലിക്കോ കമ്പനിയിൽ ജോലി ചെയ്യുന്ന  രാജേഷ് മോഹൻ  യുഎഇയിലെ വടം വലി മത്സരങ്ങളിൽ സ്ഥിര സാന്നിധ്യവും, മാസിന്റെ സജീവ പ്രവർത്തകനുമാണ്.  കൊല്ലം ജില്ലയിലെ പത്തനാപുരം അമ്പിളി ഭവനത്തിൽ മോഹനൻ - ഓമന ദമ്പതികളുടെ മകനാണ് രാജേഷ്. സഹോദരൻ രാജീവ് . 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top