22 December Sunday

പൗരസഭ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

സലാല> ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐസിഎഫ് സലാല സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വൈവിധ്യങ്ങളുടെ ഇന്ത്യ' പൗരസഭ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി നാസിർ ലത്തീഫി ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് സുലൈമാൻ സഅദി, നാസിറുദ്ധീൻ സഖാഫി കോട്ടയം, കൈരളി സലാല ട്രഷറർ ലിജോ ലാസർ, ഹരികുമാർ (ഐഒസി), ശബീർ കാലടി (കെഎംസിസി), അൻസാർ അഹ്സനി ആർ എസ് സി, മുസ്തഫ കൈപ്പമംഗലം, നസീർ കുറ്റാടി എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top