19 December Thursday

നബിദിനത്തിൽ തടവുകാർക്ക് മാപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‌കത്ത് > നബിദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിലായി തടവിൽ കഴിയുന്ന 170-ലധികം തടവുകാർക്ക് പ്രത്യേക മാപ്പ് നൽകി. ഹിജ്റ 1446 നബിദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പൗരന്മാരും വിദേശികളുമായ 170 ന് മുകളിൽ തടവുകാർക്കാണ്‌ മാപ്പ്‌ നൽകിയത്‌. പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലാണ്‌ തടവുകാർക്ക്‌ മാപ്പ്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top