26 December Thursday

യുവകലാസാഹിതി ഖത്തർ " ചിലമ്പ്" നാടൻപാട്ട് കൂട്ടം ഉദ്ഘാടനം ചെയ്തു

അഹ്മദ് കുട്ടി അറളയിൽUpdated: Thursday Oct 19, 2023

ദോഹ > യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച "ചിലമ്പ് നാടൻപാട്ട് കൂട്ട"ത്തിന്റെ ഉദ്ഘാടനം "ഈണം 2023" ൽ വച്ച് കേരള മന്ത്രി പി പ്രസാദ്  നിർവഹിച്ചു. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് പിളള അദ്ധ്യക്ഷനായ യോഗത്തിൽ യുവകലാസാഹിതി സെക്രട്ടറി  ജീമോൻ സ്വാഗതം ആശംസിച്ചു.

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ, കോർഡിനേഷൻ അസി.സെക്രട്ടറി എം സിറാജ്, വനിതകലാസാഹിതി സെക്രട്ടറി സിതാര രാജേഷ്, സാഹിതി വായനകൂട്ടം കൺവീനർ അനീഷ് തയ്യിൽ എന്നിവർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top