23 December Monday

ബുദ്ധദേവ് ഭട്ടാചാര്യ അനുശോചന യോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

അൽ ഹസ്സ > പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ നവോദയ അൽ ഹസ്സ മേഖല അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ ഓഫിസിൽ നടന്ന ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഹനീഫ മുവാറ്റുപുഴ ആമുഖ അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ കുടുംബവേദി കേന്ദ്ര ജോൻ്റ് സെക്രട്ടറി ശ്രീകുമാർ, കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രശേഖരൻ , നവോദയ കേന്ദ്ര ജോയിൻ്റ് ട്രഷറർ ജയപ്രകാശ്, കേന്ദ്ര എക്സികുട്ടീവ് അംഗം മധു ആറ്റിങ്ങൽ, നവോദയ കുടുംബവേദികേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിലുനവാസ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top