22 December Sunday

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

മസ്കത്ത് > സീബ് വിലായത്തിലെ മബേലയിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ടീം മബേലയുടെ നേതൃത്വത്തിൽ മബേല അൽ സലാമ പോളി ക്ലിനിക്കുമായി ചേർന്ന് അൽ സലാമ ഹാളിൽ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ സി പി ശശി, സജീഷ്, സുജിത്ത്, അൻസാർ, നവീൻ, അനിൽ കോടിയേരി, റമീനാസ്, സോനശശി, പ്രജിഷ സജീഷ്, അശ്വതി സുജിത്ത് എന്നിവർ നേതൃത്വം കൊടുത്തു. 59  ആളുകൾ രക്തം നൽകി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top