26 December Thursday

സംയോജിത സ്ട്രാറ്റജിക് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ദുബായ് > യുഎഇയും വേൾഡ് ഇക്കണോമിക് ഫോറവും ചേർന്ന് (ഡബ്ല്യുഇഎഫ്) നയപരമായ വിഷയങ്ങൾ സംയോജിപ്പിക്കുന്ന സംയോജിത സ്ട്രാറ്റജിക് ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. 450 ആഗോള സ്രോതസുകളിൽ നിന്നും 2,500 വിദഗ്ധരിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിവരങ്ങൾ ശേഖരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top