21 September Saturday

കുറ്റിപ്പുറം സ്വദേശി ഫലജിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

സൊഹാർ > ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി പി മുഹമ്മദ്‌ (56) അന്തരിച്ചു. 12 വർഷമായി ഫലജിൽ ജോലി ചെയ്യുകയാണ്. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ, സൽമാനുൽ ഫാരിസ്, സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്‌. പിതാവ് ഹൈദ്രു. മാതാവ് കദിയാമു. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫലജ് കെ എം സി സി പ്രവർത്തകർ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top