26 December Thursday

എൻഎസ്എസ് അലൈൻ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

അലെെൻ> എൻഎസ്എസ് അലൈൻ സംഘടിപ്പിച്ച ഓണാഘോഷം ‘പൂവിളി’ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. പ്രസിഡൻ്റ് അനിൽ വി നായർ അധ്യക്ഷനായി. ടിവിഎൻ  കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ,  ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ.  സാദ്ദിഖ് ഇബ്രാഹിം,  അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , ഇ കെ സലാം, ഡോ. ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ, ഷാജി ജമാലുദ്ദീൻ , റസ്സൽ മുഹമ്മദ് സാലി , മധു, ഡോ .ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

എൻഎസ്എസ് അലൈൻ സ്കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും  ഓണ സദ്യ സംഗീതസദസ്സ്  എന്നിവയും നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top