ഷാർജ > ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചുനൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥ പറയുന്ന ‘തരീമിലെ കുടീരങ്ങൾ’ പുനഃപ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സാജിദ് മുനീർ തോട്ടത്തിലിന് നൽകിയായിരുന്നു പുസ്തകം പുനഃപ്രകാശനം ചെയ്തത്.
പരിപാടിയിൽ കുഴൂർ വിത്സൺ, നാസർ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീൻ, ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനിൽ കുമാർ, ഫൈസൽ പടിക്കൽ, ഹാഷിർ കണ്ണൂർ, സുഹൈൽ, സൈനുദ്ദീൻ ഹുദവി മാലൂർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..