23 December Monday

പാലക്കാട്‌ ജില്ലാ കൂട്ടായ്മ രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

സലാല > ഒളിമ്പിക് ഹാളിൽ വെച്ച് പാലക്കാട്‌ കൂട്ടായ്മയുടെ ആദ്യയോഗം ചേർന്ന് താൽകാലിക അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൺവീനർ ആയി നസീബ് വല്ലപ്പുഴ, ജോയിൻ്റ് കൺവീനർമാരായി മുഹമ്മദ് നിയാസ് പഴയ ലക്കിടി, സലിം ബാബു വല്ലപ്പുഴ, ഷമീർ മാനുക്കാസ് കക്കാട്ടിരി, വിജയൻ കരിങ്കല്ലത്താണി എന്നിവരെ നിയമിച്ചു.

ഉപദേശക സമിതി അംഗങ്ങൾ ആയി സുധാകരൻ, റസാക്ക് ചാലിശ്ശേരി, കാസിം അൽ ബയാദർ, ഷഫീഖ് മണ്ണാർക്കാട്, അച്യുതൻ പടിഞ്ഞാറങ്ങാടി മനാഫ് എന്നിവരെ തിരഞ്ഞെടുത്തു. വാപ്പു വല്ലപ്പുഴ നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top