ദുബായ് > കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പെങ്ങളുടെ ഭർത്താവ് അരുൺ (47) ഇന്ന് ദുബായിൽ അന്തരിച്ചു. നടപടിക്രങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..