ദുബായ് > സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ യുഎഇവിയുടെ പുതിയ താരിഫുകൾ 2025 ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. മെയ് മാസത്തിൽ താരിഫുകൾ ആദ്യമായി അവതരിപ്പിച്ചതുമുതൽ ഇവി ചാർജിംഗ് സേവനങ്ങൾ സൗജന്യമായാണ് തുടർന്നിരുന്നത്. ഡിസി ചാർജറുകൾക്ക് ഒരു kWhന് 1.20 ദിർഹം, എസി ചാർജറുകൾക്ക് ഒരു kWh-ന് 0.70 ദിർഹം എന്നിങ്ങനെയാണ് ചാർജുകൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..