24 December Tuesday

44ാം കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സര വിജയികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ജിദ്ദ >  44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സത്തിലെ വിജയികളെ മക്കാ മേഖല ഡെപ്യൂട്ടി ഗവർണർ  പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് ആദരിച്ചു. മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നടന്ന മത്സരത്തിൽ ഈ വർഷം, 123 രാജ്യങ്ങളിൽ നിന്നായി 174 മത്സരാർത്ഥികളാണ് പങ്കെടുത്തത്.  ഇസ്ലാമിക് അഫയേഴ്‌സ്, ദഹ് വ , ഗൈഡൻസ് മന്ത്രാലയം മക്ക ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച സമാപന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top