22 December Sunday

വടകര സഹൃദയവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മസ്‌കത്ത് > റൂവിയിൽ നടന്ന വാർഷിക ജനറൽബോഡി  യോഗത്തിൽ വടകര സഹൃദയവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ഒ കെ വിനോദ് പ്രവർത്തന റിപ്പോർട്ടും സുരേഷ് അക്കമഠത്തിൽ പുതിയ ഭാരവാഹികളുടെ പാനലും അവതരിപ്പിച്ചു. ഗ്രൂപ്പിലുള്ള മരണപ്പെട്ട അംഗങ്ങൾക്കും വിലങ്ങാട്, വയനാട് എന്നിവടങ്ങളിൽ ഉണ്ടായ പ്രളയത്തിൽ  ജീവൻ നഷ്ടപെട്ടവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. സുധീർ ചന്ത്രോത്ത് നന്ദി പറഞ്ഞു

പുതിയ ഭാരവാഹികൾ : ഒ കെ വിനോദ് (പ്ര സി ) സുധീർ ചന്ത്രോത്ത്(ജനറൽ സെക്രട്ടറി ), വിജയകുമാർ (ട്രഷർ)ഫസൽ റഹ്മാൻ, ഉല്ലാസ് ചെറിയാൻ, ശ്രീജിത്ത് M T K ‌ (വൈസ് പ്രസിഡന്റ്) രജീഷ് പറമ്പത്ത്, ഹാരീസ്  വൈകിലേരി, (ജോയിന്റ് സെക്രട്ടറി) ബാബു പാക്കയിൽ (ജോയിന്റ് ട്രഷറർ) സുരേഷ് അക്കമഠത്തിൽ (മുഖ്യ രക്ഷാധികാരി ) ബാബു കൊളോറ, ഉദയൻ മൂടാടി (രക്ഷാധികാരി)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top