കുവൈത്ത് സിറ്റി > തിരുവല്ല സ്വദേശി കുവൈത്തിൽ അന്തരിച്ചു. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വന്ന തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫാണ് (41) നവംബർ 26 ചൊവ്വാഴ്ച്ച രാവിലെ ഫർവാനിയ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞത്. ഭർത്താവ്- ബിനുമോൻ ബേബി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..