22 December Sunday

സിറിയയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ ഒമാൻ അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മസ്‌കത്ത് > ഹമാ ഗവർണറേറ്റിലെ മസ്യാഫ് പ്രദേശത്തെ ലക്ഷ്യമാക്കി ഡസൻ കണക്കിന് സിറിയക്കാരുടെ ജീവൻ അപഹരിച്ച ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിൻ്റെ ആക്രമണാത്മക സമ്പ്രദായങ്ങൾക്കും ഇസ്രായേൽ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കും അന്ത്യം കുറിക്കേണ്ടതിൻ്റെ ആവശ്യകത ഒമാൻ  ഓർമ്മിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top