25 November Monday

ഹൃദയാഘാതം: കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കുവൈത്ത് സിറ്റി > കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് നിര്യാതയായത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു കൃഷ്ണപ്രിയ. ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top