26 December Thursday

വെൺമണി സ്വദേശി അമേരിക്കക്കയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ന്യൂയോർക്ക് > വെൺമണി പുളിയ്‌ക്കൽറോഡിൽപി സി ശാമുവേൽമകൻ തോമസ് ശാമുവേൽ (78) അമേരിക്കക്കയിൽഅന്തരിച്ചു. ന്യൂയോർക്ക് എം ടി എ കാർ എക്വിപ്മെൻ്റ്  കമ്പനി റിട്ടയേർഡ് സൂപ്പർവൈസർ ആണ്‌. സംസ്‌ക്കാരം തിങ്കളാഴ്‌ച 10:30 ന്‌ നസ്സോ നോൾസ് സെമിത്തേരി, 500 പോർട്ട് വാഷിംഗ്‌ടൺ blvd ആഹ്റ, പോർട്ട് വാഷിംഗ്‌ടൺ, NY 11050 ൽ നടക്കും. ഭാര്യ: റെയ്ച്ചൽ തോമസ്. മക്കൾ: ബീന, ലീന, ഡെന്നീസ്. മരുമക്കൾ: ബെൻ മനു, ജസ്റ്റിൻ പിളള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top