26 December Thursday

ഒമാനിൽ വീടിന് തീപിടിച്ച്‌ 2 കുട്ടികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

മസ്‌കത്ത്‌ > ഒമാനിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലാണ് അപകടമുണ്ടായത്‌. അൽ ജർദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം. സംഭവമറിഞ്ഞ്‌ ഉടൻ സിവിൽ ഡിഫൻസ് അതോറിറ്റി അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ ജീവൻ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top