26 December Thursday

കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

സുരേഷ്

സോഹാർ > കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണപ്പള്ളി സുരേഷ് (47) സഹമിലെ ദിൽ അൽ ബ്രയിക്കിൽ അന്തരിച്ചു. വയറിങ്‌ തൊഴിൽ മേഖലയിൽ പത്ത് വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന സുരേഷ് ഹിജാരിയിലെ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ഹിജാരിയിലെ സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top