23 December Monday

ഒമാനി സംഗീതോത്സവത്തിന് സലാലയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

മസ്‌കത്ത് > ദോഫാർ ഗവർണറേറ്റിലെ സലാലയിൽ പന്ത്രണ്ടാമത് ഒമാനി സംഗീതോത്സവം ആ​ഗസ്ത് 11ന് ആരംഭിച്ചു. ഒമാൻ സാംസ്കാരിക വകുപ്പും ദോഫാർ ഗവർണറുടെ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി തൊഴിൽ മന്ത്രി ഡോ മഹദ് ബിൻ സയ്ദ് ബാവ്യിൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ആറു ഗായകരെയും അഞ്ചു കവികളെയും ആറു സംഗീത സംവിധായകരെയുമാണ് നിലവിലെ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top