26 December Thursday

ഓണം ദേശാഭിമാനിക്കൊപ്പം: പ്രവാസികൾക്കായുള്ള വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ദുബായ് > ഓണഘോഷത്തോടനുബന്ധിച്ച്‌ ഗൾഫ്‌ ദേശാഭിമാനി വാരാന്തപ്പതിപ്പ്‌ പ്രവാസികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓണാനുഭവം കുറിപ്പിൽ വി എച്ച്‌ ആഷിക്‌  ഒന്നാംസ്ഥാനവും ഹുസ്‌ന റഫി രണ്ടാം സ്ഥാനവും സബീന എം സാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓണപ്പാട്ട്‌ രചനയിൽ രാജേശ്വരി പുതുശ്ശേരി, ഹുസ്‌ന റാഫി, കെ പി റസീന എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഓണപ്പാട്ട്‌, പെയിന്റിംഗ്‌ വിദ്യാർഥി വിഭാഗത്തിൽ അയിഷ ഷഹാന ന്നാംസ്ഥാനം നേടി. പെയിന്റിംഗിൽ പി പി ഷിജീഷ്‌, രതീഷ്‌ ബാളൂർ എന്നിവർ ഒനാനും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. പെയിന്റിംഗ്‌ വിദ്യാർഥികൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കെ മാളവികയ്ക്കും മൂന്നാം സ്ഥാനം  കെ എസ്‌ ജാനിഷയ്ക്കും ലഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top