22 December Sunday

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ബുറൈമി > ബുറൈമി കലാ കായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ബുറൈമിയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് ക്യാമ്പ് നടന്നത്. 24 പേർ രക്തദാനം നടത്തി. ബുറൈമി സനയ്യ മേഖലയിലെ സജീവ സാമൂഹ്യക്ഷേമ പ്രവർത്തകയായ അനുജ പ്രവീണിൽ നിന്നും രക്തം ശേഖരിച്ചു കൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top