22 December Sunday

നീന്തൽ പരിശീലനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഷാർജ > മാസ് സെൻട്രൽ സ്പോർട്സ്, ബാലവേദി സബ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അജ്മാൻ ജിഎംസി യൂണിവേഴ്സിറ്റി പൂളിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി. ഡോക്ടർ ചാൾസൺ ഏഴിമലയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. മാസ് ജനറൽ സ്രെകട്ടറി ബിനു കോറോം  പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ സ്പോർട്സ് കോർഡിനേറ്റർ ജമാൽ,  ബാലവേദി കോർഡിനേറ്റർ അഞ്ജു ബിജു, റോള മേഖല സ്പോർട്സ് കമ്മിറ്റി കൺവീനർ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top