23 December Monday

ഓർമ ഖിസൈസ് മേഖല ചികിത്സ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ദുബായ് > ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) ഖിസൈസ് മേഖല അംഗത്തിന്റെ ചികിത്സയ്ക്കായി മേഖല കമ്മിറ്റി സമാഹരിച്ച തുക കൈമാറി. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ , ഓർമ മേഖല അംഗം ബിജുനാഥ്, മേഖല എക്സിക്യൂട്ടീവ് അംഗം ഭക്തവൽസലൻ, സിപിഐ (എം) പുന്നയൂർകുളം വെസ്റ്റ് ലോക്കൽ സെക്രട്ടറി എ ഡി ധനീപ്, സിപിഐ (എം) ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ബക്കർ അണ്ടത്തോട് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുവായൂർ എംഎല്‍എ എൻ കെ അക്ബർ അംഗത്തിന്റെ വീട്ടിൽ വെച്ച് തുക കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top