28 December Saturday

പെരിന്തൽമണ്ണ എം ഇ എ എഞ്ചിനീയറിംഗ് കോളേജ് ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഷാർജ > പെരിന്തൽമണ്ണ എംഈഎ എൻജിനീയറിങ് കോളേജിലെ 2013-17 വർഷത്തിലെ വിദ്യാർത്ഥി യൂണിയൻ സ്കിഫോട്സ് ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് ഗർഹൂദ് ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറന്റിൽ വെച്ച് നടന്ന ‘പൊന്നോണം 24’ ഇൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ മത്സരങ്ങളോടെ നടന്ന പരിപാടിയിൽ വടംവലി മത്സരത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം ഒന്നാംസ്ഥാനവും  സിവിൽ എഞ്ചിനീയറിംഗ് വിഭാഗം രണ്ടാം സ്ഥാനവും നേടി .തുടർവർഷങ്ങളിൽ കൂടൂതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുമെന്ന്  കൺവീനർമാരായ സൈദു, റാനിസ എന്നിവർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top