22 December Sunday

പിപിഎഫ് കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കുവൈത്ത്  സിറ്റി > വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്ത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പിപിഎഫ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അസീം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഫണ്ട് കൈമാറി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ കേരള സർക്കാർ  നടത്തിയ പ്രവർത്തനങ്ങളെ പിപിഎഫ് കുവൈത്ത് അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top