22 December Sunday

ഖത്തറിൽ ബോട്ട് ഷോയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ദോഹ > ഖത്തർ ബോട്ട് ഷോയ്ക്ക് ഓൾഡ് ദോഹ തുറമുഖത്ത് തുടക്കമായി. ബോട്ട്, യാച്ച് ഉടമകൾ, വാട്ടർ സ്‌പോർട്‌സ് പ്രേമികൾ, ക്യാപ്റ്റൻമാർ, നാവികർ, മുങ്ങൽ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ബോട്ട് ഷോ നാല് ദിവസം നീണ്ടു നിൽക്കും. ജനങ്ങൾക്ക് മികച്ച അനുഭവം നൽകുന്നതാകും ബോട്ട് ഷോയെന്ന് ഓൾഡ് ദോഹ തുറമുഖ സിഇഒയും സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല അൽ മുല്ല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top