27 December Friday

ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സിനൊരുങ്ങി ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ദോഹ > ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിൽ നവംബർ 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്സ് (ഖത്തർ ഗ്രാൻഡ് പ്രിക്സ്) നടത്താനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്.  ഇതിന്റെ  ഭാഗമായി ലുസൈൽ ഹാസ് ലോഞ്ച്  വ്യാഴാഴ്ച പ്രഖ്യാപിച്ചു. ലുസൈൽ ഹാസ് ലോഞ്ചിൻ്റെ നിർമാണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top