27 December Friday

റുസ്താഖ് മലയാളികൾ വയനാട് ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

സൊഹാർ > ഒമാനിലെ സൗത്ത് ബാത്തിന ഗവർണേറ്റിൻ്റെ ഭാഗമായ റുസ്താഖിൽ കഴിഞ്ഞ പത്തു വർഷമായി പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയായ റുസ്താഖ് മലയാളിസ് വയനാടിൽ ദുരന്തത്തിനിരയായവരെ ചേർത്ത് പിടിച്ചു കൊണ്ട് സ്വരൂപിച്ച തുകയായ 1,79,944 രൂപ അസോസിയേഷൻ ആക്ടിവ് മെമ്പർമാറായ വിനോദ്, നിശാന്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top