18 December Wednesday

കോഴിക്കോട് സ്വദേശി സലാലയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

സലാല> കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം ചെറുമോത്ത് ഇടയേരിക്കണ്ടി ഉസ്മാൻ ഹാജി (68 മനബാ അൽ വാദി) സലാലയിൽ അന്തരിച്ചു. മസ്ജിദ് അഖീലിൽ മയ്യത്ത് നമസ്ക്കാരത്തിന് ശേഷം ദാരീസ് ഖബർസ്ഥാനിൽ സംസ്കാരം നടത്തുമെന്ന് ചെയ്യുമെന്ന് മക്കൾ അറിയിച്ചു.

ഭാര്യ: ആസ്യ. മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ (എല്ലാവരും കുടുംബ സമേതം സലാലയിൽ).


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top