22 December Sunday

സലാല ടൗൺ കെഎംസിസിക്ക് പുതിയ സാരഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഷൗക്കത്ത് , നൗഫൽ കായക്കൊടി, ഷഫീക് മണ്ണാർക്കാട്

സലാല > സലാല ടൗൺ കെഎംസിസിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫൽ കായക്കൊടി (പ്രസിഡന്റ് ) അബ്ദുൽ റസാക്ക് സ്വിസ്സ്, ഷമീം കുണ്ടുതോട്, അയ്യൂബ് അൽബാക്കർ (വൈസ് പ്രസിഡന്റ്) ഷൗക്കത്ത് വയനാട് (ജനറൽ സെക്രട്ടറി) ഫായിസ് അത്തോളി, നൗഷാദ് ആറ്റുപുറം, അസ്‌ലം ചാക്കോളി (സെക്രട്ടറിമാർ) ഷഫീക് മണ്ണാർക്കാട്  (ട്രഷറർ) എൻ കെ ഹമീദ് (ഉപദേശക സമിതി ചെയർമാൻ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

വി പി സലാം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി, ആർ കെ അഹ്മദ്, ജാബിർ ശരീഫ്, അബു ഹാജി വയനാട്, മൊയ്‌ദു മയ്യിൽ, ഷൌക്കത്ത് ഖോവാർ, സൈഫുദ്ധീൻ അളിയാമ്പത്ത്, ഷംസീർ കിണറുള്ളത്തിൽ, റഹീം തലശ്ശേരി എന്നിവർ സംസാരിച്ചു. നൗഫൽ കായക്കോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ റഷീദ് വയനാട്, നിസാർ മുട്ടുങ്ങൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷൗക്കത്തലി വയനാട് സ്വാഗതവും റസാക്ക് സ്വിസ്സ് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top