22 December Sunday

സംസ്‌കൃതി ഖത്തർ കാരംസ് ടൂർണമെന്റ് നടത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ദോഹ> സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ജി സി സി ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 14, 15 തീയതികളിൽ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ച്  നടത്തപ്പെടുന്ന ടുർണമെന്റ് വിജയികൾക്ക്  ജി സി സിയിലെ തന്നെ ഏറ്റവും വലിയ ക്യാഷ് പ്രൈസും ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ ചെയ്യുവാൻ ഈ നമ്പറുകളിൽ ബന്ധപ്പെടുക 3086 6735.  5095 9633. 6622 6970
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top