21 December Saturday

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിലേയ്ക്ക് ശക്തി തിയറ്റേഴ്സ് യാത്ര സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

അബുദാബി > ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിലേയ്ക്ക് അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തിൽ യാത്ര സംഘടിപ്പിച്ചു. യാത്രയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അൻപതിലേറെ പേർ പങ്കെടുത്തു. ശക്തി പ്രസിഡന്റ് കെ വി ബഷീർ, ജനറൽ സെക്രട്ടറി എ എൽ സിയാദ്, വനിതാവിഭാഗം സെക്രട്ടറി സുമ വിപിൻ, ഹാരിസ് സിഎംപി, പ്രജീഷ് മുങ്ങത്ത്, അൻവർ ബാബു എന്നിവർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top