22 December Sunday

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം; പൂക്കള മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഷാർജ > ഒൿടോബർ 20ന് ഷാർജ ഏക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പത്രക്കുറിപ്പിലൂടെ അറിയിച്ചു . 

വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 നാണ് .   വിശദവിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർ 06 5610845 / കൺവീനർ 055 3840038.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top