21 December Saturday

വീടിന് തീപ്പിടിച്ചു രണ്ടുപേർ മരിച്ചു: ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മസ്‌കറ്റ് >  മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു വീടിന് തീപിടിച്ചു. തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top